Friday, September 24, 2010

Sunlight Tracking Solar Panal

 സാധാരണ സോളാര്‍ പാനലുകള്‍ ഒരു സ്ഥലത്ത് ഉറപ്പിച്ചു വച്ചാണ് ഉപയോഗിക്കുക. അപ്പോള്‍ എല്ലാ സമയവും ആ പ്രദേശത്ത്‌ ലഭിക്കുന്ന കൂടുതല്‍  പ്രകാശം സോളാര്‍ സജ്ജീകരനതിന് പ്രയോജനപ്പെടുത്തുവാന്‍ കഴിയില്ല. അതായത് ഉച്ചക്ക് കൂടുതല്‍ പ്രകാശം കിട്ടുന്ന വിധത്തിലാണ് സോളാര്‍ പാനല്‍ ക്രമീകരിചിരിക്കുന്നതെങ്കില്‍ രാവിലെയും വൈകുന്നെരങ്ങളിലും ആ ഭാഗത്ത് ലഭിക്കുന്ന പ്രകാശം അത്രയും അളവില്‍ സോളാര്‍ സജ്ജീകരനതിന് ലഭിക്കുകയില്ല. ഈ അവസരത്തില്‍ SUNLIGHT TRACKING SOLAR PANEL                                                                                                                  

Tuesday, September 7, 2010

ഇന്‍സ്പയെര്‍ അവാര്‍ഡ്‌ എക്സിബിഷന്‍ sunlight tracking solar panel

31 /08 /10 നു തൃശ്ശൂരിലെ സേക്രട്ട് ഹര്‍ട്ട് കോണ്‍വെന്ഡില്‍ വച്ച്   നടന്ന  ജില്ലാതല  ഇന്‍സ്പയെര്‍ അവാര്‍ഡ്‌ എക്സിബിഷന്‍ മത്സരത്തില്‍ തിരുവില്വാമല ഹയര്‍സെക്കന്ഡരി  സ്കൂളിനെ അഭിമുഘീകരിച്ചു  sunlight tracking solar panel  എന്ന സജ്ജീകരണം അവതരിപ്പിച്ച MUHAMMED ASHIQ.S  എന്ന വിദ്യാര്‍ത്ഥിക്ക് സംസ്ഥാനതലത്തിലേക്ക് അവസരം ലഭിച്ചു.