Friday, September 24, 2010
Sunlight Tracking Solar Panal
സാധാരണ സോളാര്‍ പാനലുകള്‍ ഒരു സ്ഥലത്ത് ഉറപ്പിച്ചു വച്ചാണ് ഉപയോഗിക്കുക. അപ്പോള്‍ എല്ലാ സമയവും ആ പ്രദേശത്ത് ലഭിക്കുന്ന കൂടുതല്‍ പ്രകാശം സോളാര്‍ സജ്ജീകരനതിന് പ്രയോജനപ്പെടുത്തുവാന്‍ കഴിയില്ല. അതായത് ഉച്ചക്ക് കൂടുതല്‍ പ്രകാശം കിട്ടുന്ന വിധത്തിലാണ് സോളാര്‍ പാനല്‍ ക്രമീകരിചിരിക്കുന്നതെങ്കില് രാവിലെയും വൈകുന്നെരങ്ങളിലും ആ ഭാഗത്ത് ലഭിക്കുന്ന പ്രകാശം അത്രയും അളവില്‍ സോളാര്‍ സജ്ജീകരനതിന് ലഭിക്കുകയില്ല. ഈ അവസരത്തില്‍ SUNLIGHT TRACKING SOLAR PANEL
Tuesday, September 7, 2010
ഇന്സ്പയെര് അവാര്‍ഡ് എക്സിബിഷന് sunlight tracking solar panel
31 /08 /10 നു തൃശ്ശൂരിലെ സേക്രട്ട് ഹര്‍ട്ട് കോണ്വെന്ഡില് വച്ച് നടന്ന ജില്ലാതല ഇന്സ്പയെര് അവാര്‍ഡ് എക്സിബിഷന് മത്സരത്തില്‍ തിരുവില്വാമല ഹയര്സെക്കന്ഡരി സ്കൂളിനെ അഭിമുഘീകരിച്ചു sunlight tracking solar panel എന്ന സജ്ജീകരണം അവതരിപ്പിച്ച MUHAMMED ASHIQ.S എന്ന വിദ്യാര്‍ത്ഥിക്ക് സംസ്ഥാനതലത്തിലേക്ക് അവസരം ലഭിച്ചു.
Subscribe to:
Comments (Atom)